Antibodies Found in Shark May Combat Covid-19, its Variants: Report
സ്രാവുകളുടെ രോഗപ്രതിരോധ സംവിധാനത്തിന്റെ ഭാഗമായ, ആന്റിബോഡി പോലുള്ള ഒരുതരം പ്രോട്ടീന്‍ കൊറോണ വൈറസിനെയും അതിന്റെ വകഭേദങ്ങളെയും പ്രതിരോധിക്കാന്‍ ഫലപ്രദമാണെന്ന് യു എസിലെ വിസ്‌കോണ്‍സിന്‍ സര്‍വകലാശാല നടത്തിയ പഠനം കണ്ടെത്തിയിരിക്കുകയാണ്